*പുറപ്പെടുവിച്ച സമയം 07.00 PM 02.04.2023*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*Nowcast dated 02.04.2023*
*Time of issue 1900 Hrs IST (Valid for next 3 hours)*
Light rainfall is likely at one or two places in *Pathanamthitta, Alappuzha, Kottayam and Ernakulam* districts of Kerala.
*IMD-KSEOC-KSDMA*