നാലു ഷട്ടറുകളും രണ്ട് ഇഞ്ചു വീതമാണ് ഉയർത്തിയത്.
തൃശ്ശൂർ ജില്ലയിലെ പ്രധാന ഡാമുകളിൽ ഒന്നാണ് പീച്ചി.
വിനോദസഞ്ചാരികൾക്കു നിയന്ത്രണം ഉള്ളതിനാൽ ഡാമിൻ്റെ ഷട്ടർ തുറക്കുന്ന സമയം സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല.
ഡാം ഷട്ടറുകൾ തുറക്കുന്നു എന്നറിഞ്ഞാൽ നൂറ്റക്കണക്കിന് വിനോദസഞ്ചാരികളാണ് എത്താറ്.
തൃശ്ശൂർ നഗരത്തിലേയ്ക്കും സമീപ പഞ്ചായത്തുകളിലേയ്ക്കും കുടിവെള്ളം വിതരണം ചെയ്യുന്ന ഡാം കൂടിയാണ് പീച്ചി..