എയർപോർട്ടിൽ പോകേണ്ട ആവശ്യം വരുമ്പോൾ എറണാകുളത്തു നിന്നും കൊച്ചി സ്മാർട്ട് കാർഡ് വച്ച് (20% rate കുറവുണ്ട്)40 രൂപക്ക് ആലുവ മെട്രോ സ്റ്റേഷനിൽ ഇറങ്ങി, മുമ്പിൽ ഓരോ അര മണിക്കൂറിലും (രാവിലെ 6.30 മുതൽ രാത്രി 10.30 വരെ)എയർപോർട്ടിലേക്കു പോകുന്ന ഇലക്ട്രിക്കൽ AC ബസ്സിൽ 60 രൂപ കൊടുത്ത് പോകാം, എല്ലാ ടെർമിനലിന്റെ മുമ്പിലും സ്റ്റോപ്പുണ്ട്. തിരിച്ചും അതുപോലെ തന്നെ. എപ്പോഴും ഫുൾ ആണ്. Uber taxi ക്ക് ഒരു ദിശയിലേക്ക് 750 രൂപ കൊടുക്കുന്ന സ്ഥാനത്താണ് ഇത്. കൃത്യ സമയം പാലിക്കും. ബസ്സിൽ ലഗേജ് സ്പേസ് ഉണ്ട്, അത് കഴിഞ്ഞാണ് സീറ്റ് ഉള്ളത്.
#kochimetro.