എ.ടി.എമ്മിൽ തീപിടിത്തം.പാലക്കാട് മണ്ണാർകാട് എ.ടി.എമ്മിൽ തീ പിടിച്ചു.കാനറാ ബാങ്ക് എ.ടി.എമ്മിലാണ് തീപിടിച്ചത്.ഫയർഫോഴ്‌സ് എത്തി തീ അണച്ചു.ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ.കൃത്യസമയത്ത് തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പടർന്നില്ല.
