മുട്ടമ്പലം : കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ മുഖ്യ രക്ഷാധികാരിയും രാജ്യത്തെ മുഖ്യ സംരഭക സ്ഥാപനമായ അഗ്രോ ബയോടെക്കിന്റെ (അബ്ടെക് ) സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ k. J ജേക്കബ് കൊച്ചേട്ട്. താഴത്തങ്ങാടി പ്രവർത്തന ഉദ്ഘാടനം നടത്തി.. ക്ലബ് പ്രസിഡന്റ് ശ്രീ കുര്യച്ചൻ k g, സെക്രട്ടറി ശ്രീ അനീഷ്‌കുമാർ,ശ്രീമതി റാണി എലിസബേത്ത് ജോർജ് (ഡായോസിസൻ കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ) മുനിസിപ്പൽ വാർഡ് കൗൺസിലർ, ശ്രീ P D സുരേഷ്, Rev സുശീൽ സൈമൺ (സ്കൂൾ ലോക്കൽ മാനേജർ ), സ്കൂൾ ഹെഡ്മിസ്സ്‌ട്രസ്സ് ശ്രീമതി ഷിജി കെ ജോയി മറ്റ് അദ്ധ്യാപകർ.. എന്നിവർ ചേർന്ന് സ്കൂൾ പച്ചക്കറിതോട്ടത്തിനുള്ള തൈകൾ നട്ടു..

കോട്ടയം സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ഫല വൃഷ തൈകൾ വിതരണം ചെയ്തു...