കൊല്ലം വടക്കേവിള സ്വദേശികളായ അമീർഷാ (24),ശ്രീ ശിവൻ (31) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
കൊറിയർ വഴി പണമടച്ച് വരുത്തിയ ഇഞ്ചക്ഷൻ മയക്കുമരുന്നുമായാണ് ഇവർ പിടിയിലായത്.
ഓൺലൈൻ വഴി മയക്കുമരുന്നുകൾ ഓർഡർചെയ്തുവരുത്തിആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു പതിവ്.