ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചിട്ടുള്ള ആചാര്യൻ പനച്ചിക്കാട് കിഴുപ്പുറത്തില്ലത്തു കെ എൻ ദാമോദരൻ നമ്പൂതിരി നിര്യാതനായി . 83 വയസ്സായിരുന്നു.പനച്ചിക്കാട്ക്ഷേത്രത്തിന്റെ ഊരാൺമകുടുംബ അംഗമാണ്.
അദ്ധ്യാപകനും, കവിയും, പ്രഭാഷകനുമായിരുന്നു. സംസ്കാരം ഇന്ന് (ശനി)രാവിലെ11 വീട്ടുവളപ്പിൽഏറ്റുമാനൂർ കുഴിയടി ഇല്ലത്ത് ശ്രീദേവിയാണ് ഭാര്യ.മക്കൾ:ശ്യാമ, ശ്രീജിത്ത്മരുമക്കൾ:
ശ്യാംകുമാർ , ആശ.