തൃക്കാക്കരയിൽ ബി.ജെ.പി പ്രചാരണത്തിന് തിരിച്ചു. രാവിലെ 8 ന് വെണ്ണല ക്ഷേത്രത്തിൽ ജോർജിന് സ്വീകരണം. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഇന്ന് 11 ന് ഹാജരാകണമെന്നായിരുന്നപോലീസ് നോട്ടീസിന് ഇന്ന് അസൗകര്യം ഉള്ള തിനാൽ എത്താൻ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു ജോർജ്.