ടി കെ ബേബി കിടങ്ങൂർ സൗത്ത് : അന്തരിച്ച ചേലമലയിൽ ടി കെ ബേബി (79) യുടെ ശവസംസ്ക്കാര ശുശ്രൂഷകൾ നാളെ (ഞായർ) 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയിൽ.
മൃതദേഹം രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരും.
ഭാര്യ: അന്നാമ്മ ബേബി (എസ് എച്ച് മൗണ്ട് മുളകുമറ്റത്തിൽ) കുടുംബാംഗമാണ്.
മക്കൾ: ജോസിനി (ടീച്ചർ, സെന്റ് ജോവനാസ് യു പി സ്കൂൾ, ഉഴവൂർ ), ജോജിനി, ജോജി (ദുബായ് ), ജോമിനി (അയർലൻഡ്).
മരുമക്കൾ: കുഞ്ഞുമോൻ മാത്യു (എള്ളങ്കിൽ)ഉഴവൂർ, സജി ഫിലിപ്പ് പള്ളി താഴത്ത് കല്ലറ (ടീച്ചർ സെന്റ് പോൾസ് എച്ച് എസ് എസ് വെളിയനാട് ), റ്റെസി ജോജി ( തെക്കേ വഞ്ചി പുരയ്‌ക്കൽ)കൈപ്പുഴ, ബിനീഷ് ഫിലിപ്പ് ചാലിയത്ത് കിഴക്കേനട്ടാശ്ശേരി (അയർലൻഡ്).













































































