അവസാനനിമിഷം വരെ നീണ്ടുനിന്ന ആവേശോജ്ജ്വല പോരാട്ടത്തിനൊടുവിൽ കലാകിരീടം കണ്ണൂർ നേടി. 1028 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ ജില്ല കല, വിദ്യ, നാദം എന്നിവ സമന്വയിപ്പിച്ച പുസ്തകവും വളയിട്ട കൈയും ശംഖുമുള്ള 117.5 പവന്റെ സ്വർണ്ണ കപ്പിൽ മുത്തമിട്ടത്.

1023 പോയിന്റുകൾ നേടി തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനവും, 1017 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
*ജില്ലകളുടെ പോയിൻ്റ് നില*
കണ്ണൂർ- 1028
തൃശൂർ- 1023
കോഴിക്കോട് -1017
പാലക്കാട് -1013
കൊല്ലം - 986
മലപ്പുറം - 981
തിരുവനന്തപുരം -977
എറണാകുളം- 976
കാസർഗോഡ് - 947
കോട്ടയം-942
വയനാട്- 935
ആലപ്പുഴ-927
പത്തനംതിട്ട-890
ഇടുക്കി -848
വിഭാഗം തിരിച്ചുള്ള പോയിന്റ് നില
*എച്ച്.എസ് ജനറൽ*
കണ്ണൂർ- 494
തൃശൂർ- 489
കോഴിക്കോട്-479
പാലക്കാട് -474
കൊല്ലം - 471
മലപ്പുറം - 468
കോട്ടയം - 467
എറണാകുളം -464
തിരുവനന്തപുരം -461
വയനാട്- 457
കാസർഗോഡ് - 453
ആലപ്പുഴ-443
പത്തനംതിട്ട-433
ഇടുക്കി -403
*എച്ച്.എസ്.എസ് ജനറൽ*
പാലക്കാട് -539
കോഴിക്കോട്-538
തൃശൂർ-534
കണ്ണൂർ- 534
കൊല്ലം - 517
തിരുവനന്തപുരം -516
എറണാകുളം -514
മലപ്പുറം-513
കാസർഗോഡ് - 494
ആലപ്പുഴ-489
വയനാട്- 478
കോട്ടയം - 475
പത്തനംതിട്ട-462
ഇടുക്കി -448
*എച്ച്.എസ് അറബിക്*
തിരുവനന്തപുരം -95
കൊല്ലം - 95
പത്തനംതിട്ട-64
ആലപ്പുഴ-91
കോട്ടയം - 91
ഇടുക്കി -87
എറണാകുളം -95
തൃശൂർ-95
പാലക്കാട് -95
മലപ്പുറം - 93
കോഴിക്കോട്-95
വയനാട്- 95
കണ്ണൂർ-95
കാസർഗോഡ് - 95
*എച്ച്.എസ് സംസ്‌കൃതം*
കോഴിക്കോട്-95
കണ്ണൂർ-95
പാലക്കാട് -95
കൊല്ലം - 95
എറണാകുളം -95
മലപ്പുറം - 95
പത്തനംതിട്ട-95
തിരുവനന്തപുരം -93
കാസർഗോഡ് - 93
തൃശൂർ-93
ആലപ്പുഴ-91
കോട്ടയം - 91
വയനാട്- 90
ഇടുക്കി -80













































































