കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടിത്തം. വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. തീ ഇതുവരെ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല.
ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. കൂടുതൽ ഫയർഫോഴ്‌സ് ടീം സംഭവ സ്ഥലത്തേക്ക് എത്തുന്നുണ്ട്.














































































