പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തിൽ സ്വപ്ന കൊച്ചിയിലേയ്ക്കു തിരിച്ചു.
കൊച്ചിയിൽ എത്തിയാൽ ഉടൻ കേസിൻ്റെ കാര്യങ്ങൾ അഭിഭാഷകനുമായി ചർച്ച നടത്തും.
നാളെ തിങ്കളാഴ്ച ഹൈകോടതിയിൽ ഹർജി നൽകും.
പുറത്തു നടക്കുന്ന പ്രതിഷേധങ്ങൾ തൻ്റെ വിഷയമല്ലെന്ന് സ്വപ്ന.
പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ്.












































































