ലോകകപ്പിന് ശേഷം നവംബർ 26ന് രാത്രി ഏഴിനാണ് മത്സരം.ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി ട്വന്റി മത്സരത്തിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്.
ഇന്ത്യ-ഓസ്ട്രേലിയ ടിന്റി- 20 പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്.മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.ഏകദിനപരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക.