ചേർത്തല വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ പുതുവൽ നികർത്തിൽ ജിതിൻ ആണ് മരിച്ചത്. ചെറായി പാലത്തിൽ ബൈക്ക് കുഴിയിൽ വീണ്നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നിതിനെ കോട്ടയംമെഡിക്കൽആശുപത്രിയിലെത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല.രാത്രിയായിരുന്നുഅപകടം.എറണാകുളത്ത്ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.