ഈരാറ്റുപേട്ട:മെയ്ദിനറാലി വിജയിപ്പിക്കുന്നതിനായി ഈരാറ്റുപേട്ടയിൽ
AITUC പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ AITUC മണ്ഡലം പ്രസിഡണ്ട് പി എസ് ബാബുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു k s രാജു സ്വാഗതം പറഞ്ഞു.
AITUC ജില്ലാ വൈസ് പ്രസിഡണ്ട് എം ജി ശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ്
P S സുനിൽ.
എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് .k vഅബ്രഹാം
p n ദാസപ്പൻ. ഓമന രമേശ് എന്നിവർ പ്രസംഗിച്ചു..
സംഘാടകസമിതി രക്ഷാധികാരികളായി അഡ്വക്കേറ്റ് പി എസ സുനിൽ..കെ ശ്രീകുമാർ
kv അബ്രഹാം കെ പി ഭവനപ്പൻ p n ദാസപ്പൻ പി എസ് ബാബു ഓമന രമേശ് എന്നിവരെ തിരഞ്ഞെടുത്തു..
എം ജി ശേഖരൻ പ്രസിഡണ്ട്....കെ.എസ് രാജു..വിനോദ് ജോസഫ്..ആർ രതീഷ്.. പി രാമചന്ദ്രൻ നായർ..ഓമനാ മണികണ്ഠൻ നായർ..
k sനൗഷാദ്. മിനിമോൾ ബിജു.പി ആർ മനോജ്. മോളി മോഹനൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും..
ഇ കെ മുജീബ് സെക്രട്ടറി..
സി എസ് സജി.
അരുൺ ഗോപാലൻ എൻ ജെ ബിജു.. ഷഫീഖ്.. റജീന സജിൻ പത്മിനി രാജശേഖരൻ നൗഫൽ ഖാൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും .
ട്രഷറർ എം എം മനാഫ് എന്നീ ഭാരവാഹികൾഅടങ്ങുന്ന 61 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 251 അംഗ ജനറൽ കമ്മിറ്റിയും തെരഞ്ഞെടുത്തു... യോഗത്തിന് എം എം മനാഫ് നന്ദി രേഖപ്പെടുത്തി













































































