പാലക്കാടുനിന്നും കോട്ടയത്തേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് കുമരകത്തു വച്ച് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.അപകടത്തിൽപ്പെട്ട മാരുതി സിയാസ് കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്.ഡ്രെെവർ ഉറങ്ങിയതാണ് അപകടത്തിനു കാരണം.