മുനമ്പത്ത് വളളം മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.
മാലിപ്പുറം സ്വദേശി ശരത്തിന്റെയടക്കം രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കാണാതായ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
*മുനമ്പംഅപകടം:രക്ഷാപ്രവർത്തനത്തിൽ വീഴ്ചയില്ല: മന്ത്രി സജി ചെറിയാൻ*
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ എല്ലാ സംവിധാനവും ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്.
കടൽപ്രക്ഷുബ്ധമായതിനാൽരക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നു.
ഒരു മൃതദേഹം കണ്ടെത്തിയത് അപകടം നടന്ന സ്ഥലത്ത് നിന്ന് ദൂരേയ്ക്ക് മാറിയാണ്.
മുൻകാലങ്ങളെക്കാൾകടലിലെഅപകടങ്ങൾ കുറഞ്ഞിട്ടുണ്ട്.
കടൽ സുരക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും മന്ത്രി.