കഴിഞ്ഞ ഒരാഴ്ചയായി കോട്ടയത്തു അലഞ്ഞു നടന്ന ചെറുപ്പകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ കിട്ടിയ സർട്ടിഫിക്കറ്റ് ആണ് ഇത്.. പഠിക്കാൻ മിടുക്കനായിരുന്ന ജ്യോതിരാജ് എന്ന ഈ ചെറുപ്പകാരൻ എങ്ങനെ ഈ അവസ്ഥയിൽ എത്തി എന്നറിയില്ല... മധുരൈ തിരുമംഗലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ ഇന്ന് രാവിലെ ഇവിടെ എത്തി ജ്യോതിരാജിനെ ഏറ്റെടുത്തു കൊണ്ട് പോകുകയും ചെയ്തു... മധുരയിൽ അവിടുത്തെ പോലീസുകാർ ഇയാൾക്കു വേണ്ട ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്...ഏതുകാര്യത്തിനും പോലീസിനെ വിമർശിക്കുന്ന ഒരുവിഭാഗം ആൾക്കാർക്ക് പുണ്യപ്രവർത്തിക്ക്ഒരു മറുപടി കൂടിയാണ്.ഇതിനു വേണ്ടി പ്രവർത്തിച്ച പോലീസ് അധികാരികൾക്ക് ബിഗ് സല്യൂട്ട്.