വയനാട്ടിലെ പനമരം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.എ എലിസബത്തിനെ ഇന്നലെ മുതല്‍ കാണ്മാനില്ലെന്ന് പരാതി.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതായതായാണ് പരാതി. പൊലീസ് കേസെടുത്തിട്ടുണ്ട്.