ജനപ്രതിനിധി ആകുക എന്നത് അയോഗ്യതയല്ല.ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചത് കൊണ്ട് മാറി നിൽക്കേണ്ടതില്ല. തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരോടും കടപ്പാട് ഉണ്ട്.
യൂത്ത് കോൺഗ്രസിൽ പ്രായപരിധി വർധിപ്പിക്കാൻ പാടില്ലന്നാണ് ഭൂരിപക്ഷ അഭിപ്രായം. സമര രീതികളിൽ കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ.