മുനിസിപ്പൽ കൗൺസിലർ PD സുരേഷ് ലൈബ്രറി പരിസരത്ത് ഫലവൃക്ഷതൈ നട്ട് ഉൽഘാടനം നിർവ്വഹിച്ചു.
Dr. മോഡി K ചെറിയാൻ പരിസ്ഥിതി സന്ദേശം നൽകി. നാരകം, ഓറഞ്ച്, നെല്ലി, പനിനീർ ചാമ്പ തുടങ്ങിയ വൃക്ഷതൈകൾ നട്ടു.
ലൈബ്രറി വൈസ്സ് പ്രസിഡൻ്റ് സിബി K വർക്കി, സെക്രട്ടറി ശ്യാംകുമാർ, കമ്മറ്റിയംഗം ജോൺ P, ലൈബ്രറിയൻ ബാബു K എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നിരവധി ലൈബ്രറിയംഗങ്ങൾ സന്നിഹിതരായി.