കോട്ടയം തൊഴിലാളികളെയും പാവപ്പെട്ടവരെയും ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുന്ന പിണറായി സർക്കാരിനെതിരെ ഐ.എൻ.ടി.യു.സി ശക്തമായ പോരാട്ടം നടത്തണമെന്നും ഇക്കാര്യത്തിൽ പൂർണ്ണ പിന്തുണ നൽകുമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.. കോട്ടയം ചന്ത കവലയിൽ നിന്നും നൂറു കണക്കിന് തൊഴിലാളികൾ പ്രകടനമായാണ് വ്യാപാര ഭവൻ ഹാളിലേക്ക് സ്വീകരിച്ചത്.. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ ആദ്യ ക്ഷതയിൽ ചേർന്ന സന്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണ വേണി ശർമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ അനിയൻ മാത്യു : പി.പി തോമസ് .. നന്തിയോട് ബഷീർ : ജോമോൻ കുളങ്ങര . ജിജി പോത്തൻ . ഡി.സി.സി ഭാരവാഹികളായ പി.വി.പ്രസാദ് . എം.എൻ. ദിവാകരൻ നായർ : ആർ.സജീവ്. സണ്ണി കാഞ്ഞിരം . ജോയി സ്കറിയ.ഐ.എൻ.ടി യു.സി ജില്ലാ ഭാരവാഹികളായ ചന്ദ്രിക ഉണ്ണികൃഷ്ണൻ :സഖറിയാസ് സേവ്യർ ടോണി തോമസ് : കെ.എ.മുഹമ്മദ് ബഷീർ ... പി.എച്ച് അഷറഫ് ടി.സി റോയി നാസർ പനച്ചി ..അശോക് മാത്യു ബൈ ജ്യ പി.ജോർജ്ജ് . പി.വി.ജോർജ്ജ് അബു ഉബൈദ് സലിം കണ്ണം കര. പി.വി സുരേന്ദ്രൻ അച്ചൻ കുഞ്ഞ് ചേക്കോ ന്തയിൽ . ബോബൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.