പാമ്പാടി : ചേന്നമ്പള്ളി വാവോലിയ്ക്കൽ വി കെ കൃഷ്ണൻകുട്ടി (അനിയൻകുഞ്ഞ് – 67, റിട്ട. ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ ) അന്തരിച്ചു.
ഭൗതികശരീരം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച(04.12.2023) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
പരതൻ പാമ്പാടി ചെറുവള്ളിക്കാവ് ദേവസ്വം ഭരണസമിതിയംഗം, ചേന്നമ്പള്ളിൽ ടെംപിൾ &ഫാമിലി വെൽഫയർ സൊസൈറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : പത്തനാട് പുത്തൻപുരക്കൽ പുഷ്പ.
മക്കൾ : രാഖി, അരുൺ ( സ്റ്റുഡിയോ 45)
മരുമക്കൾ : പ്രതീഷ്, വാണി.