ട്രാക്ക് അറ്റകുറ്റപ്പണി കൾ നടക്കുന്നതിനാൽ ഇന്നു രാത്രി കോട്ടയം വഴിയുള്ള 6 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
വഴിതിരിച്ചു വിടുന്ന ട്രെയിനുകൾക്കു ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചു.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ: 16348 മംഗളൂരു - തിരുവനന്ത പുരം എക്സ്പ്രസ്, 16344 മധുര ജംക്ഷൻ-തിരുവനന്തപുരം അമൃത, 16350 നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി, 22654 ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം, 12695 ചെന്ന സെൻട്രൽ - തിരുവനന്തപുരം സൂ പ്പർഫാസ്റ്റ്, 16630 മംഗളൂരു - തിരുവനന്തപുരം മലബാർ.