എങ്ങനെ പ്രൊഫഷണൽ പാട്ടുകാരാകാം എന്നു പരിശീലിപ്പിക്കുന്ന ശില്പശാല ജൂൺ 8,9 തീയതികളിൽ രാവിലേ 9.30 മുതൽ 4.30 വരെ കോട്ടയം ദർശനയിൽ.voice culturing,സ്വരസ്ഥാന നിർണയം , സ്റ്റുഡിയോ യില് പാടുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങളിൽ പ്രാക്ടിക്കൽ ഓട് കൂടിയ പരീശീലനം ആണു സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസുകൾ നയിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ Dr. സുരേഷ് മണിമലയാണ്. താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിലേക്ക് WhatsApp ചെയ്യുക
79077 29290, 6282076113