എറണാകുളം ജില്ലാ AITUC ഓഫീസിൽ വച്ച് നടന്നു. വൈസ് പ്രസിഡന്റ് ശങ്കർ ആത്മന്റെ അധ്യക്ഷതയിൽ അംഗത്വ വിതരണം AITUC ജില്ലാ സെക്രട്ടറി K.N. ഗോപി ബിനീഷ് ഇടുക്കിക്ക് നൽകി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ലാൽജി ജോർജ്ജ്, ജോയിന്റ് സെക്രട്ടറിമാരായ ഗോപൻ സാഗരി, അജിത് ഊരൂട്ടമ്പലം, സന്തോഷ് ശിവദാസ് , സംസ്ഥാന കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ [ കൊല്ലം ] , ബിനു കരുണാകരൻ [ കോട്ടയം ] , അനീഷ് കലാമണ്ഡലം [തൃശ്ശൂർ ] തുടങ്ങിയവർ പങ്കെടുത്തു.












































































