വെണ്ണലയിൽ വിദ്വേഷപ്രസംഗം പി സി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.
ജാമ്യം ഉപാധികളോടെ. പരസ്യപ്രസ്താവനകൾ പാടില്ലെന്നും കോടതി.
പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. വെണ്ണല പ്രസംഗം കോടതി പരിശോധിച്ചു. ജോർജ് വിദേശത്ത് പോകുന്നത് തടയണമെന്നാവശ്യപ്പെട്ടും ഹർജി.












































































