ഹൗ ഷിഹൂയിക്ക് ഉത്തേജക മരുന്ന് പരിശോധന
താരം ഒളിമ്പിക് ഗ്രാമം വിട്ടു പോകരുത് എന്ന് നിർദ്ദേശം
മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞാൽ വെള്ളി മെഡൽ ലഭിച്ചഇന്ത്യൻ താരം മീരാ ബായി ചാനുവിന് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലിന് അർഹത ഉണ്ടാകും
ഇന്ന് നടക്കുന്ന ഉത്തേജക പരിശോധനയില്‍ ഹൗ ഷിഹൂയി പരാജയപ്പെട്ടാന്‍ ചാനുവിന്റെ മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തും. ഷീഹുയി 210 കിലോ (94 കി. +116 കി.) ഉയര്‍ത്തി മൂന്നു വിഭാഗത്തിലും (സ്നാച്ച്, ക്ലീന്‍ ആന്‍ഡ് ജര്‍ക്, മൊത്തം) ഒളിമ്പിക് റെക്കോഡുമായാണ് സ്വര്‍ണം ന...