മീനടം: പുത്തന്‍പുരയില്‍ പരേതനായ അഡ്വ. പി.എം. മാത്തന്റെ ഭാര്യ അച്ചാമ്മ മാത്തന്‍ (85) അന്തരിച്ചു. സംസ്കാരം നാളെ (2025 ഒക്‌ടോബര്‍ 28, ചൊവ്വ) ഉച്ചകഴിഞ്ഞു രണ്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നിനു മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍. പരേത തോട്ടയ്ക്കാട് വലിയമണ്ണിലായ ചാരോത്ത് കുടുംബാംഗം.
മക്കള്‍: ലത, ലിനോ. മരുമക്കള്‍: സുനില്‍ നെച്ചിക്കാട്ട് പാറമ്പുഴ, റ്റീന ഇടത്തോട്ടത്തില്‍ മൂവാറ്റുപുഴ. മൃതദേഹം നാളെ (ചൊവ്വ) രാവിലെ 9.30നു ഭവനത്തിലെത്തിക്കും.













































































