ഗുജറാത്ത് ഹൈ കോടതിയിലെ മലയാളി വക്കീൽ ഷീജ ഗിരീഷ് നായരെ അഹമ്മദാബാദ് - മുംബൈ ട്രെയിൻ യാത്രയ്ക്കിടെ കാണാതായി. അഹമ്മദാബാദ്, ഗോതക്കടുത്ത് സുരമ്യ ഫ്ളവേഴ്സിൽ ആർ 402, ഫ്ലാറ്റിൽ താമസിക്കുന്ന ഷീജ ഗിരീഷ് നായർ, ഗുജറാത്ത് ഹൈക്കോടതിയിൽ വക്കീലാണ് .
ഇന്നലെ ഒരു കേസ്സിൻ്റെ കാര്യത്തിനായി രാവിലെയുള്ള ഗുജറാത്ത് എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഷീജ വാപി എത്തുന്നതുവരെ വീട്ടിലേക്ക് മൊബൈൽ വഴി ബന്ധപ്പെട്ടിരുന്നു. തനിച്ചായിരുന്നു യാത്ര. വാപ്പിക്കും മുംബൈക്കും ഇടയിൽ വച്ചാണ് വീടുമായുള്ള ബന്ധം നഷപെട്ടിട്ടുള്ളത്. മുംബയിൽ എത്തിയ ശേഷം ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥ ഉണ്ടായതായും സംശയിക്കുന്നു.
അഡ്വകേറ്റ്ഷീജനായരെകണ്ടെത്തുന്നതിനായി ബന്ധുക്കൾ പോലീസിന്റെയും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മലയാളി സംഘടനകളുടെയും സഹായം അഭ്യർത്ഥിക്കുന്നു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ
താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ നേരിട്ടോ, പ്രദേശത്തെ മലയാളി സംഘടനകളുടെ ഭാരവാഹികളെയോ ബന്ധപ്പെടുക
Anugraha Nair 7226066309.
Adv.Mital 9228186079.














































































