തിരുവനന്തപുരം:സ്ഥിതി ചെയ്യുന്ന സ്പോർട്സ് കോംപ്ലക്സിലേക്ക് (2nd Floor ) ഷിഫ്റ്റു ചെയ്ത് പ്രവർത്തിക്കാൻ തീരുമാനം ആയിരിക്കുകയാണ്. "കണ്ണൂർ കാർഡ്" എന്നറിയപ്പെട്ടിരുന്ന id കാർഡുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ഈ ഓഫീസിൽ നിന്നും അറിയാൻ സാധിക്കും.
(Office of the welfare Commissioner, Govt.Of India ,
Ministry of Labour & welfare Organisation)