ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആക്ഷേപകരവുമായ പരാമർശങ്ങള്‍ സി പി മാത്യു നടത്തിയത്.
ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ എല്‍ഡിഎഫ് രംഗത്തെത്തി. സ്ത്രീത്വത്തെ അപമാനിക്കുന്നതിനൊപ്പം നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന നേതാവിനെതിരെ കേസെടുക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.













































































