*
പക്ഷാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.
വിയറ്റ്നാം കോളനിയിലെ പവനരച്ചെഴുതുന്ന.., കാക്കക്കുയിലിലെ പാടാം വനമാലീ നിലാവിൽ.. , മിസ്റ്റർ ബട്ലറിലെ താരവേണു ഗോപബാല... തുടങ്ങിയ നിരവധി മലയാള ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്.