കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ പങ്കെടുത്ത 300 പ്രവർത്തകർക്കെതിരെ കേസ്. ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാറിനെ പ്രതിയാക്കി. ആർപിഎഫ് എസ്ഐ ഷിനോജ് കുമാറിൻ്റെ പരാതിയിലാണ് കേസ്. സംഘർഷത്തിൽ എസ്ഐക്ക് പരിക്കേറ്റിരുന്നു. ഇന്നലത്തെ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
