മന്ത്രി സജി ചെറിയാൻ്റെ കാർ അപകടത്തിൽ പെട്ടു. തിതവനന്തപുരം വാമനപുരത്തു വച്ചായിരുന്നു സംഭവം.
കാറിൻ്റെ ടയർ ഊരി പോയി. മന്ത്രി പരിക്കേൽക്കാതെ രക്ഷപെട്ടു.
അപകടത്തിൽ പോലീസ് അന്വേക്ഷണം ആരംഭിച്ചു. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ ആണ് വണ്ടി നിർത്തിയിട്ട ശേഷം മന്ത്രി യാത്ര ആരംഭിച്ചത്. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.















































































