കൊച്ചി: സിനിമാ താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു. 85 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരാനല്ലൂർ ശ്മശാനത്തിൽ നടക്കും.മക്കൾ. ബാഹുലേയൻ, ധർമ്മജൻ, മരുമക്കൾ; സുനന്ദ, അനുജ. പേരക്കുട്ടികൾ; അനുജ അക്ഷയ്, അഭിജിത്, വൈഗ,വേദ.
