നേച്ചർലാൻഡ് ഹോംസ്റ്റേ ഉടമസ്ഥനും ആൻഡമാൻ എം.പി ബിഷ്ണു പദ് റായിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമാണ്.
സംസ്കാരം 27/03/2025 വ്യാഴം 12:30 ന് വീട്ടുവളപ്പിൽ.
ഭാര്യ: തൃക്കോതമംഗലം വാതുക്കാട്ട് വീട്ടിൽ ശ്രീലത (നവോദയ കേന്ദ്ര വിദ്യാലയം,ആൻഡമാൻ). മക്കൾ: മൃദുല, ആധികേശവ്, ചിന്മയി (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: മഞ്ജുഷ,മഹേഷ്( യുഎഇ).
മധുസൂദനൻ കോട്ടയം പാമ്പാടി ഏഴാംമൈൽ ജൂനിയർ ടെക്നിക്കൽ സ്കൂളിലെ പൂർവി വിദ്യാർത്ഥിയാണ്.