സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനു പകരമായി പ്രഖ്യാപിച്ച 'ഉറപ്പായ പെന്ഷന്' (അഷ്വേര്‍ഡ് പെന്ഷന്) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കംതുടങ്ങി.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഏകീകൃത പെന്ഷന് പദ്ധതിക്കു (യുപിഎസ്) സമാനമായി ജീവനക്കാരുടെ പങ്കാളിത്തമുള്ളതാവും പുതിയ പെന്ഷന്.