സൂംബ വിവാദം: ആരോഗ്യ പരിപാലനം അനിവാര്യം, വിഷയത്തിൽ വിവാദമുണ്ടാക്കേണ്ടതില്ല രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ
ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള ഇത്തരം കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ല. യൂത്ത് കോൺഗ്രസ് നേതൃ ക്യാമ്പിലും ആരോഗ്യ പരിപാലനത്തിനുള്ള സെഷനുകൾ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആലപ്പുഴയിൽ പറഞ്ഞു.