രാഷ്ട്രീയ സംഘടന ഭാരവാഹികളും , റസിഡൻസ് ഭാരവാഹികളും , മുള്ളുവിള പ്രദേശത്തെ നിവാസികളും പങ്കെടുത്തു.
ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ അധികാരികൾ ശ്രമിച്ചില്ലെങ്കിൽ ഇനിയും സമരം തുടരുമെന്ന് കൂട്ടായി പ്രഖ്യാപിച്ചു.ജനകീയ കൂട്ടായ്മ കഴക്കൂട്ടം