കൊച്ചി: കണ്ണൂര്‍ കടമ്പൂര് കാടാച്ചിറ മീത്തല്‍ കഴക്കേവളപ്പില് ജിതിന് പ്രകാശ് (27) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുമ്പ് പ്രതി താമസിച്ചിരുന്ന പാലാരിവട്ടത്തെ ഹോം സ്റ്റേയിലെ നടത്തിപ്പുകാരിയാണ് പീഡനത്തിനിരയായത്.
എറണാകുളം എസിപി പി. രാജ്കുമാറിന്റെ നിര്‍ദേശപ്രകാരം പാലാരിവട്ടം ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.