എൻ സി പി സംസ്ഥാന നിർവ്വഹക സമിതി അംഗം സാബു മുരിക്കവേലിയുടെ മാതാവ് മറിയാമ്മ തോമസ് (86) നിര്യാതയായി.
കോട്ടയം : മൃതദേഹം 29-12-2024 ഞായർ രാവിലെ 8 മണിക്ക് മണർകാട്, മാലം പാലത്തിന് സമീപമുള്ള സഹോദരൻ റെജി തോമസിന്റെ വസതിയിൽ കൊണ്ടുവരുന്നതും, 2 മണിക്ക് വസതിയിലെ ശുശ്രൂഷക്ക് ശേഷം 3:30 ന് നീലിമംഗലം മാർ-ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കറ്റ് സെന്ററിൽ.