ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്ന്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകള്‍ ആണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെത്തിയത്. നാളെ സൂക്ഷ്മ പരിശോധന നടക്കും.