സെപ്റ്റംബര്എട്ടാംതീയതിതിരുവോണ ദിനംസംസ്ഥാനത്തെബിവറേജസ്ഔട്ട്ലെറ്റുകള്ക്ക് അവധി അനുവദിച്ചു.
അവധിവ്യക്തമാക്കി ബെവ്കോയുടെ സര്ക്കുലര്പുറത്തിറങ്ങി.അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.
മദ്യവില്പ്പനയുണ്ടാകില്ലഎന്നഅറിയിപ്പ് വന്നതോടെ ഉത്രാട ദിനമായ ബുധനാഴ്ച്ചബെവ്കോഔട്ട്ലെറ്റുകളില് തിരക്ക്അനുഭവപ്പെടാനാണ്സാധ്യത.
തിരക്ക്ഒഴിവാക്കാനായി
പലയിടങ്ങളിലുംകൂടുതലകൗണ്ടറുകളുംപ്രീമിയംകൗണ്ടറുകളും
ഒരുക്കിയിട്ടുണ്ട്.