4 പേർ അതീവ ഗുരുതരാവസ്ഥയിൽ
ഏഴ് പേരെയാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതിൽ മൂന്ന് പേർ അപകടനില തരണം ചെയ്തു.
ഇന്നലെ ചായയ്ക്കൊപ്പം കഴിച്ച പലഹാരത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റ തെന്ന് സംശയിക്കുന്നു.
ഭക്ഷ്യവിഷബാധ സംബന്ധിച്ചുള്ള അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്.