നാളെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർദ്ധിക്കുന്നത്.
കൊച്ചിയിൽ പെട്രോളിന് 109.30 രൂപയും ഡീസലിന് 103.17 രൂപയുമാകും.
തിരുവനന്തപുരത്ത് 111.29 രൂപയാവും പെട്രോളിൻ്റെ വില. ഡീസലിന് 105.04രൂപയും.
109.52 രൂപയാണ് കോഴിക്കോട് പെട്രോൾ വില, ഡീസലിന് 103.40 രൂപയും.