കേരളത്തിൽ നിന്നുള്ള രാജ്യസഭ സീറ്റിലേക്കുള്ള
തെരെഞ്ഞെടുപ്പ് നവംബർ
29 - ന് . ജോസ് കെ.മാണി
രാജി വച്ച ഒഴിവിലേക്കാണ്
തെരെഞ്ഞടുപ്പ് . വോട്ടെണ്ണ
ലും 29 ന് നടക്കും.
വിജ്ഞാപനം നവംബർ 9 ന്
ഇറങ്ങും. 16 - ന് നാമനിർദ്ദേ
ശപത്രികാ സമർപ്പണം.
*സീറ്റ് കേരളാ കോൺഗ്ര*
*സ്സിന്*
രാജ്യസഭ സീറ്റ് ഇടത് മുന്നണി കേരളാ കോൺഗ്ര
സ്സിന് തന്നെ നൽകും .
ജോസ്.കെ.മാണി മൽസരി
ക്കുമോയെന്ന കാര്യത്തിൽ
തീരുമാനമായില്ല.