പത്തനംതിട്ട എആർ ക്യാമ്പിലെ എ എസ് ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്.
തിരുവാഭരണ യാത്രയുടെ മടക്കത്തില്‍ ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥൻ ജെസ് ആയിരുന്നു ജെസ് ജോസഫ്.
ഡ്യൂട്ടിക്കിടെ ഇയാള്‍ ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുക്കാൻ ശ്രമിക്കുമ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.