മകൻ തീയിട്ടതെന്ന് അമ്മഫയർഫോഴ്സ് എത്തി തീ അണച്ചുമാതാവ് പൊള്ളലേറ്റ നിലയിൽമാതാവ് ഓമന ജോസഫിനാണ് നിസാര പരിക്ക് മകൻ ജുബിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ജുബിന്റെ മാതാവും പിതാവും താമസിക്കുന്നഫ്ലാറ്റിലാണ്തീയിട്ടത്കൃത്യസമയത്ത് ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി