"സ്വന്തം കുട്ടികളോട് ആണെങ്കിൽ ഇത് ചെയ്യുമോ "
കൊച്ചി:നവ കേരളത്തിന് കുട്ടികളെ കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇന്നലെ ചോദിച്ചതാണ്. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ
ഉത്തരവ് ഉണ്ടെങ്കിൽ പോലും പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത ഒരു പ്രവർത്തനത്തിന് കുട്ടികളെ അയക്കരുതെന്ന് പ്രിൻസിപ്പൽമാർക്കു ഹെഡ്മാസ്റ്റർമാർക്കും നിർദേശം നൽകി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
കോടതി ചോദിച്ചു ഡപ്യൂട്ടി ഡയറക്ടർമാർക്കും കുട്ടികളില്ലോ എന്ന്. ഇവർക്ക് തലയ്ക്ക് കുറച്ച് വെളിവ് കെടുക്കുകയാണ് വേണ്ടത്. ഒരു മാന്ത്രിയും ഇത് ന്യായികരിക്കുക ഇല്ലാ. ഡപ്യൂട്ടി ഡയറക്ടർമാർ കുട്ടികളെ ആണ് സംരക്ഷി ക്കേണ്ടത്. അവർക്ക് ഈ കാര്യം ആരെക്കിലും പറഞ്ഞു കൊടുക്കണ്ടാ കാര്യം ഉണ്ടോ. ഈ കാര്യം രാഷ്ടട്രിയമായി കാണരുത്. നാടിന്റെ വലിയ നിക്ഷേപമാണ് കുട്ടികൾ. അവരെ ഇതിനല്ല ഉപയോഗിക്കേണ്ടത്.ബിഎസ്ഇ സ്കൂളിൽ ഇതു ചെയ്യാൻ ധൈര്യമുണ്ടോ?ഇതൊക്കെ ആരെയെങ്കിലും സുഖിപ്പിക്കാൻ ചെയ്യുന്നതായിരിക്കാം. എന്ന് കേടതി ചേദിച്ചും.